ചാരുംമൂട് : ദുബായിൽ ഫർണക്ക് മെയിന്റനൻസ് കമ്പനിയിലെ തൊഴിലാളിയായ ചാരുംമൂട് വേടരപ്ലാവ് ചിന്നു ഭവനത്തിൽ ഉത്തമൻ ഹൃദയസ്തംഭനത്തെത്തുടർന്ന് നിര്യാതനായി. ഭാര്യ: സീമ. മക്കൾ : ചിന്നു , മിന്നു. മരുമകൻ : ദീപു