അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം നീർക്കുന്നം 245-ാം നമ്പർ ശാഖയിൽ കഴിഞ്ഞ ദിവസം നടന്ന അക്രമത്തിൽ യുത്ത് മൂവ്വ്മെൻ്റ് പ്രതിഷേധിച്ചു. യോഗത്തിൽ യൂത്ത് മൂവ്ന്റ് പ്രസിഡന്റ് ജയമോൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കണ്ണൻ സംസാരിച്ചു.