chellappan

തോനയ്ക്കാട് : സുധീഷ് ഭവനത്തിൽ ചെല്ലപ്പൻ (77-എക്സ് സർവ്വീസ്) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സന്താേഷ്, ജിതേഷ്, സുധീഷ്. മരുമക്കൾ: ഉമ, അനില, വിദ്യ. സഞ്ചയനം 20ന് രാവിലെ 10.30ന്.