ചെട്ടികാട് : ഓമനപ്പുഴ കല്ലുപുരയ്ക്കൽ പരേതനായ പോൾസന്റെ ഭാര്യ മെറ്റിൽഡ (90) നിര്യാതയായി. മക്കൾ: ജോസഫ്, വിനാംസി, ജോയി, മറിയാമ്മ. മരുമക്കൾ: ലീലാമ്മ, മോളി, തങ്കമ്മ, കോശി.