ആലപ്പുഴ : കൊമ്മാടി കൈലാസിൽ പരേതനായ നാരായണന്റെ ഭാര്യ രത്നമ്മ (91) നിര്യാതയായി. മക്കൾ: കൈലാസൻ, പരേതനായ ദേവരാജൻ, രാജേന്ദ്രബാബു, സുരേഷ് കുമാർ, ജയദേവൻ, രാജു, മധുകുമാർ. മരുമക്കൾ: രാധാമണി, സരള, ശ്യാമള, രഘുമണി ലേഖ, ദേവിക, ബീന. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.