ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം ആശ്രമം 1976-ാം നമ്പർ ശാഖായോഗത്തിൽ പതാക ദിനാചരണം നടന്നു. പ്രസിഡന്റ് പി.സി. സന്തോഷ് പതാക ഉയർത്തി. സെക്രട്ടറി പി.കെ.ബാഹുലേയൻ, വി.എം.രാജു, ഡി.മണിയൻ, വി.കെ.പ്രകാശൻ എന്നിവർ പങ്കെടുത്തു.