ആലപ്പുഴ: വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സബ്സിഡ് നിരക്കിൽ കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള എസ്.എം.എ.എം പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. www.agrimachinery.nic.in എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്തിയവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.വിശദവിവരങ്ങൾക്ക്: സൂരജ് കണ്ണൻ (അസി.എൻജിനീയർ) - 9496122599, അമ്പിളി എ.ജി (അസി.എൻജിനീയർ) - 9446048116