ആലപ്പുഴ: പുന്നപ്ര ഫൈൻ ആർട്ട്സ് സൊസൈറ്റി നടത്തിയ ഫാസ് അഖില കേരള ചെറുകഥാ മത്സര വിജയികൾക്കുള്ള സമ്മാനദാനം ആറിന് പുന്നപ്ര ജെ.ബി സ്കൂളിൽ പല്ലന മഹുകവി കുമാരനാശാൻ സ്മാരക കമ്മിറ്റി വൈസ് ചെയർമാൻ രാമപുരം ചന്ദ്രബാബു വിതരണം ചെയ്യുമെന്ന് കൺവീനർ ടി.വി.സാബു അറിയിച്ചു.