ഹരിപ്പാട്: തൃക്കുന്നപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനമായ 22ന് വെളുപ്പിന് 5.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും മഹാമൃത്യുജ്ഞയഹോമവും നടക്കും. മേൽശാന്തി ഈശ്വരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.