അമ്പലപ്പുഴ: അമ്പലപ്പുഴ ഹെൽത്ത് സെന്ററിനു കിഴക്കുവശം മുതൽ കച്ചേരിമുക്കിന് വടക്കുഭാഗം വരെ പൂർണമായും, മാത്തേരിയിൽ ഭാഗികമായും ഇന്ന് വൈദ്യുതി മുടങ്ങും.