ചാരുംമൂട്: നൂറനാട് മണ്ഡലം കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരച്ചു. തുടർന്ന് തി​രഞ്ഞെടുത്ത കർഷകർക്ക് കർഷക പുണ്യപുരസ്ക്കാരവും പൊന്നാടയും നല്കി. മുൻ എം.എൽ.എ കെ കെ
ഷാജു ഉദ്ഘാടനം ചെയിതു . നിയോജകമണ്ഡലം പ്രസിഡന്റ് അജയൻ നൂറനാട്, അനിൽ പാറ്റൂർ, വന്ദനാ സുരേഷ്, സോമൻ മാധവൻ, പി സുരേന്ദ്രൻ, സുരേഷ് കുമാർ, സുഭാഷ് പടനിലം , മോഹനൻ പിളള, മോഹനൻ നല്ല വീട്ടിൽ എന്നിവർ പങ്കെടുത്തു.