കായംകുളം:കണ്ണമ്പള്ളി ഭാഗം ഇല്ലിക്കുളത്തു ഖാലിദ് (68) നിര്യാതനായി.ഭാര്യ: റംലത്ത് മക്കൾ.ഹാഷിം (സൗദി), സോഫിയ, റൂബി.
മരുമക്കൾ: മുഹമ്മദ് ഷാജി, റഷീദ്, ഷംല ഖാലിദ്