ഹരിപ്പാട്: റോട്ടറി ക്ലബ് ഒഫ് ഹരിപ്പാട് നടത്തിവരുന്ന കൊവിഡ് പ്രതിരോധ സാമഗ്രികളുട വിതരണം ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ നടന്നു. പ്രസിഡന്റ് റെജിജോൺ, മുൻ അസിസ്റ്റന്റ് ഗവർണർ ഓമനക്കുട്ടൻ, മുൻ പ്രസിഡന്റ് പ്രസാദ്.സി മൂലയിൽ, സെക്രട്ടറി മനു മോഹൻ, ട്രഷറാർ ബിജുമാത്യു തുടങ്ങിയവരിൽ നിന്നും സർക്കിൾ ഇൻസ്‌പെക്ടർ ആർ.ഫയാസ് സാമഗ്രികൾ ഏറ്റുവാങ്ങി.