chandrababu

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വടക്കേവെളിയിൽ പരേതരായ ജനാർദ്ദനന്റെയും കമലയുടെയും മകൻ ചന്ദ്രബാബു ( 48 ) നിര്യാതനായി. ഭാര്യ:ബിന്ദു.മക്കൾ:അരുൺ,അഭിരാമി.