കുട്ടനാട് : പുളിങ്കുന്ന് പഞ്ചായത്ത് ഏഴാംവാർഡ് മെമ്പറെ സമൂഹമാദ്ധ്യമങ്ങളിൽ അപമാനിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ബി.ഡി.ജെ.എസ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. വിലകുറഞ്ഞ ആരോപണം ഉന്നയിക്കുന്നവർ ഇരുട്ടു കൊണ്ട് ഓട്ട അടയ്ക്കാനാണ് ശ്രമിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.