വള്ളികുന്നം :വട്ടക്കാട് വാർഡിൽ ശ്രേയസ്സിൽ ( കല്യാണിയിൽ) രാധാകൃഷ്ണപ്പണിക്കർ (73) നിര്യാതനായി . സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : ഗംഗാദേവി. മക്കൾ : വിനോദ് കൃഷ്ണൻ, വിദ്യാകൃഷ്ണൻ . സഞ്ചയനം 24 ന് രാവിലെ 8 ന്