എടത്വ: മുപ്പതിൽചിറ പരേതനായ പപ്പന്റെ ഭാര്യ സരോജിനി പപ്പൻ (88) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ കമലാസനൻ, കരുണാകരൻ, കമല, സുലോചന, സുമ, സുശീല, സുശീലൻ. മരുമക്കൾ. മണിയമ്മ, ഓമന, സതീശൻ, നടേശൻ, സുബാഷ്, മണി, സുനിത.