മരിയാപുരം: മഠത്തിക്കളത്തിൽ സ്‌കറിയ ജോർജ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളിയിൽ. ഭാര്യ :മേരിക്കുട്ടി. മക്കൾ: റ്റോമി ജോർജ്, ജെസ്സി ജോർജ്. മരുമക്കൾ: ദീപ, മോനിച്ചൻ.