തുറവൂർ: പട്ടണക്കാട് വൈദ്യുതി സെക്ഷനിലെ പട്ടർവളവ്, പുറത്താം കുഴി, പൂജകണ്ടം, കൊട്ടളപ്പാടം, പുതുമന, കേളമംഗലം, അംബേദ്കർ, പ്ലാശ്ശേരി, എട്ടുപുര, ഇരട്ടശ്ശേരി, വസുന്ധര സരോവർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും