മാന്നാർ : കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാന്നാർ പഞ്ചായത്തിലെ 3-ാം വാർഡ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ വാർഡിൽ കൂടിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിയിൽ അറിയിച്ചു.