കൃഷ്ണപുരം കാപ്പിൽമേക്ക് കൃഷ്ണവിലാസത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ കെ.വി രത്നമ്മ (80) നിര്യാതയായി. മകൾ: ആർച്ച, മരുമകൻ: അനിൽകുമാർ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 7ന്.