ഭഗവതിപ്പടി: ചെട്ടികുളങ്ങര പേള മലയിൽ പടീറ്റതിൽ തിരുവോണത്തിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ എം.രാജമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന്.മകൾ: ഗീതാകുമാരി. മരുമകൻ: രാമചന്ദ്രൻപിള്ള.