ആലപ്പുഴ:പഴവീട് വാർഡ് ജോഫി നിവാസിൽ (പൂതംകോട്) എം.ടി.ജോസഫ് (86) നിര്യാതനായി. ഭാര്യ: പി.ടി.ഫിലോമിന (റിട്ട .അദ്ധ്യാപിക, സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്. തത്തംപള്ളി,ആലപ്പുഴ). മക്കൾ: ജോഫി, ജോമി, പരേതയായ ജ്യോതി..മരുമക്കൾ: റെജി, ജോബി.