ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് അരീപ്പറമ്പ് മുത്തിപ്പുരയ്ക്കൽ സദാനന്ദൻ(82)നിര്യാതനായി.ഭാര്യ:പരേതയായ മീനാക്ഷി.മക്കൾ:ബിജിമോൾ,ബിജുമോൻ മരുമക്കൾ:പി.ടി.ശശികുമാർ,രേഖ.സഞ്ചയനം 23ന് രാവിലെ 10ന് പട്ടണക്കാട് പാറയിൽ ഭാഗം അശ്വതിയിൽ വീട്ടിൽ.