ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ വ്യാപാരികൾ ലൈസൻസ് പുതുക്കാൻ വൈകിയതിന് ഫീസിന്റെ അഞ്ച് ഇരട്ടി തുക പിഴയായി ഈടാക്കുന്ന നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ടൗൺ ഫെസ്റ്റ് യൂണിറ്റ് ഭാരവാഹികളായ പ്രസിഡന്റ് എൻ.പി.രാജ, സെക്രട്ടറി ജോസഫ് ഫ്രാൻസിസ് എന്നിവർ നഗരസഭാ ചെയർമാൻ ഇല്ലിക്കൽകുഞ്ഞുമോന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.