കായംകുളം: ക്രിമിനലുകൾക്ക് രാഷ്ട്രീയ സഹായങ്ങൾ ലഭിക്കുന്നതിനാലാണ് കായംകുളത്തെ സമാധാനപരമായ അന്തരീക്ഷം കലുഷിതമായി മാറുന്നതെന്ന് ബി.ജെ.പി കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് പറഞ്ഞു