കായംകുളം, ജനശ്രീ കൃഷ്ണപുരം മണ്ഡലം ദേശത്തിനകം യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു ചെയർമാൻ, ജയകുമാർ പൊന്നൂരെത്ത്, അധ്യക്ഷത വഹിച്ചു. എൻ.രവി ഉത്ഘാടനം ചെയ്തു. ഭാരവാഹികളായ ഷീജപ്രകാശ്, ഷീജസജീവ്, മധുസൂദനൻ, മനു, പി.കെസുരേന്ദ്രൻ, രാജു, രഞ്ജിനി, രശ്മി, അജിത, ശശികല, സബീന, ബിന്ദു, തുടങ്ങിയവർ സംസാരിച്ചു