കായംകുളം: കായംകുളം നഗരസഭ -തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യുന്നത് സംബന്ധിച്ച ഹിയറിംഗ് ഇന്ന് ഉച്ചയ്ക്ക് ഉച്ചയ്ക്ക് 2.00 മണി മുതൽ നടക്കും.
ഇന്നലെ നടത്താനിരുന്നതാണ് ഈ ഹിയറിംഗ്.