p-balan-pillai

ഓച്ചിറ: രാമപുരം കുഴിക്കാട്ടു വടക്കതിൽ പി.ബാലൻ പിള്ള (90) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രമയമ്മ. മക്കൾ:ഡോ.ആർ.മിനികുമാരി (മെഡിക്കൽ സൂപ്രണ്ട് ഓച്ചിറ വലിയകുളങ്ങര എൻ.എസ്.എ.എസ് ആയുർവേദ ഹോസ്പിറ്റൽ),പരേതനായ രാംകുമാർ. മരുമകൻ: അമ്പാട്ട് അശോകൻ (ഓച്ചിറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്)