വള്ളികുന്നം: ദിവ്യഭവനം (കൊച്ചുതറവിള) ജി.ദിവാകരന്റെ ഭാര്യ ഉമയമ്മ (67) നിര്യാതയായി. മകൾ : ദിവ്യ (കുവൈറ്റ്). മരുമകൻ: ദിലീപ് കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.