ചേർത്തല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വേട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകിയിട്ടുള്ളവരുടെ ഹിയറിംഗ് ഇന്ന് ആരംഭിക്കും. അപേക്ഷകർ രേഖകളുമായി നേരിട്ട് ഓഫീസിൽ ഹാജരാകണമെന്നും കണ്ടെയിൻമെന്റ് സോണിൽ കഴിയുന്നവർ രേഖകൾ secretarycmc1@gmail.com എന്ന മെയിലിലേക്ക് അയക്കണമെന്നും പുതിയതായി അപേക്ഷിക്കുന്നവർ ഫോട്ടോ അപ് ലോഡ് ചെയ്യണമെന്നും സെക്രട്ടറി അറിയിച്ചു.അവസാന തീയതി 26.