sndp-thalavadi

കുട്ടനാട് : സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ കുട്ടികളുടെ ഒാൺലൈൻ പഠനത്തിനായി എസ്.എൻ.ഡി.പി യോഗം തലവടി പതിനൊന്നാം നമ്പർ ശാഖയിലെ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ടി വി വാങ്ങി നല്‍കി.യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് ചെയർമാൻ ശൃാം ശാന്തി ശാഖ പ്രസിഡന്റ് രജീഷ് പൊയ്യാലുമാലിൽ, സെക്രട്ടറി പ്രതീഷ് കനൃേകോണിൽ, അശ്വതി, വിശാഖ് കെ.പി, അജിത്ത് വി.എസ്, അദിപ്, നഗുൽ, ശ്രീഹരി, അനന്തു,അമ്പാടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു .