ചേർത്തല:നഗരസഭ 16ാം വാർഡിൽ മരുത്തോർവട്ടം തകിടിയിൽ രാഘവൻ നായർ (82) നിര്യാതനായി. ഭാര്യ: രാജലക്ഷ്മിയമ്മ.മക്കൾ: രാമചന്ദ്രൻ,രാജേശ്വരി,രാജേഷ്(ബി.ജെ.പി,ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി അംഗം). മരുമക്കൾ:പ്രേമേശ്വരി,ശ്രീകുമാർ,ശ്രീജ.