തുറവൂർ::പട്ടണക്കാട് വൈദ്യുതി സെക്ഷനിലെ പട്ടർവളവ്, കണ്ടയ്ക്കപ്പള്ളി, കൂരാപ്പള്ളി, പത്മ, പുളിക്കൽ, ഇരുമ്പങ്കരി, പുതുമന, കേളമംഗലം, അംബേദ്കർ, പ്ലാശ്ശേരി, എട്ടുപുര, ഇരട്ടശ്ശേരി, വസുന്ധര സരോവർ , മെഡിക്കൽ ജംഗ്ഷൻ, കുണ്ടത്തിൽ കടവ്, പൂതംവേലി, വയലാർ പഞ്ചായത്ത്‌, വയലാർ ഫെറി, നാഗംകുളങ്ങര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.