photo

ചേർത്തല:നഗരസഭ മുൻ കൗൺസിലർ നഗരസഭ 12-ാം വാർഡ് മുറുവേലി പുത്തൻപുരയിൽ എൻ.രാമചന്ദ്രൻനായർ(64)നിര്യാതനായി.വർഷങ്ങളായി സീതാറാം ആയുർവേദ ഫാർമസിയുടെ ചേർത്തലയിലെ ഫ്രാഞ്ചൈസിയായിരുന്നു.ചേർത്തല ടൗൺ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, ചേർത്തല കാർത്ത്യായനി ദേവി ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ:നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീലേഖ നായർ.മക്കൾ:ഗായത്രി(സിരീയൽ താരം),ഗോപീകൃഷ്ണൻ.മരുമകൻ:അരുൺ.