ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാരനാട് ആലുങ്കൽ വെളിയിൽ എം.എൻ.ചക്രപാണി (എം.എൻ.സി-86)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.ഭാര്യ:ശ്രീരഞ്ജിനി. മക്കൾ:സുധാകരൻ,അജയൻ,ലാലൻ,ബിനു,എബി.മരുമക്കൾ:അനിത,ഉഷ,സുധ,സിനി.