bharathi

മാന്നാർ : കുട്ടമ്പേരൂർ കാട്ടിൽ തറയിൽ വീട്ടിൽ കെ.സി കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ഭാരതി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ .മക്കൾ : രാധാകൃഷ്ണൻ, പ്രദീപ്, പ്രഹ്ലാദൻ, രാധാമണി. മരുമക്കൾ : രാധാമണി, രാജൻ, ജ്യോതി. ഗംഗ.