obituary

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് അർത്തുങ്കൽ അറവുകാട് കുരിശുപറമ്പിൽ രവീന്ദ്രന്റെ(റിട്ട.ഡെപ്യൂട്ടി ഡയറക്ടർ)ഭാര്യ രാധ(84)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ: രശ്മി,രാജേഷ്,ഹരി.മരുമക്കൾ: ജയലാൽ,ഡാലി,കവിത.