meenakshi

ചേർത്തല: മുഹമ്മ പഞ്ചായത്ത് 16-ാം വാർഡിൽ തയ്യിച്ചിറ പരേതനായ ടി.ജി.പത്മനാഭന്റെ ഭാര്യ മീനാക്ഷി (88) നിര്യാതയായി. സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 2ന് . മക്കൾ: അംബുജാക്ഷി, ശ്യാമള, അംബിക, മോഹൻദാസ്. മരുമക്കൾ: ശിവരാജൻ, കെ.പി.തങ്കപ്പൻ, സലു, കുസുമം.