ചേർത്തല:വിശ്വകർമ്മ മഹിളാസംഘം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഋഷി പഞ്ചമി ദിനാഘോഷവും വിശ്വകർമ്മ പൂജയും 23ന് നടക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വൈദീക ചടങ്ങുകൾ മാത്രമേ ഉണ്ടാകുകയുള്ളൂ.രാവിലെ 6 മുതൽ 9വരെ നടക്കുന്ന വിശ്വകർമ്മ പൂജ ഓൺലൈനായി പണമടച്ച് വഴിപാടായി നടത്താം.ഫോൺ:9895809408.