youth

രാജീവ്ഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് യൂത്ത്കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സദ്ഭാവന ദിനാചരണവും രക്തദാനസേനരൂപീകരണവും ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം മഠത്തിൽ ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു.