ambala

അമ്പലപ്പുഴ:തകഴി പടഹാരം ശ്വേത നിവാസിൽ (ഗീതാ ഭവൻ) ശ്രീകുമാറിന്റെ ഭാര്യ എസ്. ശ്രീലത (43) നിര്യാതയായി .സംസ്കാരം പിന്നീട്. മകൾ: ശ്വേത എസ് നായർ.