കറ്റാനം: കറ്റാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മേഘ, അഞ്ചാംകുറ്റി, ഗാലക്സി, കറ്റാനം ടൗൺ, ബി എസ്.എൻ.എൽ, വില്ലേജ് ഓഫീസ്, കല്ലുകുളം, ഗാനം, കോയിക്കൽ മാർക്കറ്റ്, വയലിത്തറ, മുട്ടത്ത്തറ, ചേങ്കിലേത്ത്, മൂന്നാം കുറ്റി, മുത്തു ഹോസ്പിറ്റൽ, ചാങ്ങേതറ എന്നീ പരിധിയിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.