strgtr

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്.കെ.കോട്ടേജിൽ പി.കലാധരൻ (77) നിര്യാതനായി. ട്രിച്ചി എൻജിൻ ഫാക്ടറി റിട്ട. സ്റ്റോർ ഹോർഡറായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: സരളാ കലാധരൻ (റിട്ട.എൻജിൻ ഫാക്ടറി, ട്രിച്ചി) മക്കൾ: സകലേഷ് പി.കെ (പ്രിൻസിപ്പൽ സയന്റിഫിക്ക് ഓഫീസർ, ഡി.ജി.എ.ക്യു.എ, ഹൈദരാബാദ്), കൈലാസ് പി.കെ (മാനേജർ, ഒ.എം.ഡി.സി, മദ്രാസ്), സലിക കലാധരൻ. മരുമക്കൾ: ദീപ സകലേഷ്, കവിതാ കൈലാസ്, ബിജു.പി (സീനിയർ മാനേജർ- ഓപ്പറേഷൻസ്, വോഡഫോൺ- ഐഡിയ ലിമിറ്റഡ്). സഞ്ചയനം 27ന് രാവിലെ 9ന്.