sadasivan

ഭഗവതിപ്പടി: വള്ളികുന്നം കഞ്ഞിപ്പുഴ തെക്കേമുറിയിൽ കന്നേൽ തെക്കതിൽ സദാശിവൻ(70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജലക്ഷ്മി, റാണിലക്ഷ്മി. മരുമക്കൾ: ഓമനക്കുട്ടൻ, മധുസൂദനൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.