കായംകുളം: മുഖ്യമന്ത്രി രാജിവെക്കുണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികൾ നടത്തുന്ന സത്യാഗ്രഹ സമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് തയ്യിൽ റെഷീദ് ഉദ്ഘാടനം ചെയ്തു .

വാർഡ് പ്രസിഡൻ്റ് അജയൻ അദ്ധ്യക്ഷത വഹിച്ചു . ഷീജാ നാസർ,ബി എസ് വേലായുധൻ പിള്ള,ബാബു ചെമ്പിലേത്ത് തുടങ്ങിയവർ സംസാരിച്ചു