മാന്നാർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാന്നാറിൽ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തി. മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറും കോവിഡ് 19 ജില്ലാ നോഡൽ ഓഫീസറുമായ ഡോക്ടർ സാബു സുഗതൻ നേതൃത്വം നൽകി. മാക്കി