കായംകുളം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പത്തിയൂരിൽ നടന്നു.
സി.ആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സജി പത്തിയൂർ അദ്ധ്യക്ഷത വഹിച്ചു.