a

മാവേലിക്കര: ചെറുകുന്നം ചാങ്കൂർവിളയിൽ കെ.എസ്.ഇ.ബി റിട്ട.സബ് എൻജിനീയർ കെ.തങ്കപ്പൻ (80) നിര്യാതനായി. സി.പി.എം തെക്കേക്കര കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു മാവേലിക്കര എരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: കവിത കെ.തങ്കപ്പൻ (സിഡ്കോ ജീവനക്കാരി), കല കെ.തങ്കപ്പൻ (സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ജീവനക്കാരി). മരുമക്കൾ: അനിൽ (എയർ ഫോഴ്സ്), അനക്സ് (റെയിൽവേ).