ചെങ്ങന്നൂർ : ക്രിസ്ത്യൻ കോളേജിൽ 2016-19 ബിരുദം, 2017 - 19 ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പഠിച്ച വിദ്യാർർത്ഥികൾ കോഷൻ ഡെപ്പോസിറ്റ് 31ന് മുൻപായി കോളേജ് ഓഫീസിൽ നിന്നും കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.